Thursday, May 30, 2013

കഥ ഇതുവരെ ........

ഡോ: ബാബു പോളിന്റെ സര്‍വീസ് സ്റ്റോറി “ കഥ ഇതുവരെ” ആണ് ഇന്ന് വായിച്ച പുസ്തകം
വാട്ടര്‍ അതോറിട്ടിയിലെ എഞ്ചിനിയര്‍ ജോലി മുതല്‍ ഓംബുഡ്സ്മാനില്‍ തളയ്ക്കപ്പെടുന്നതു വരെയുള്ള സംഭവ ബഹുലമായ ജീവിത കഥ...അതിലുപരി അതി വിദഗ്ധമായ ഒരു മാനേജ്മെന്റ് പുസ്തകം..ഭരിക്കേണ്ടവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പൊടിക്കൈകള്‍ തുടങ്ങി കടുത്ത കൈക്രിയകള്‍ വരെ സരസമായി വിവരിക്കുന്നു...

അപ്രിയ സത്യങ്ങള്‍ അനേകം ഉള്ളില്‍ ഒതുക്കുന്നതായി വരികള്‍ക്കിടയില്‍ കാണാം. നാം വലിയ മനുഷ്യരായി കാണുന്ന ചിലരുടെ മനസ്സുകള്‍ എത്ര ഇടുങ്ങിയതാണ് എന്നും വ്യക്തമാക്കുന്നു...


No comments:

Post a Comment